ഇനി വാട്സാപ്പിലൂടെ കൊച്ചി മെട്രോയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം… പരാതികൾ അറിയിക്കാം…


 Kochi Metro പറ്റി എല്ലാ വിവരങ്ങളും അറിയിക്കാന്‍ WhatsApp സേവനം തുടങ്ങി.

📌train എപ്പോൾ വരും ?

📌 എത്ര സമയം സ്റ്റേഷനിൽ ഉണ്ടാകും?

📌 ചാർജ് എത്രയാണ് ?

📌 ടിക്കറ്റ് കൗണ്ടർ എത്ര മണി വരെയാണ്?

📌 പരാതിയോ, നിർദ്ദേശമോ  അറിയിക്കാം…

വാട്സപ്പിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

thanks for reading

Leave a Comment