ഫാക്ടറിയിലേക്ക് ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്

എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. Kerala Devaswom Board  ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.
നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങളെ സഹായിക്കുന്ന അപ്‌ഡേറ്റുകൾക്കായി ദിവസേന ഈ വെബ്സൈറ്റ് സന്ദർശിക്കുക. ഞങ്ങളുടെ WhatsApp, Telegram കമ്മ്യൂണിറ്റികളിൽ ചേരൂ. കൂടാതെ, ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. എന്ന് പറയാൻ പോകുന്ന ജോലിയുടെ കൂടുതൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ടിപ്പർ & ട്രക്ക് ബോഡി ബിൽഡിംഗ് ഫാക്ടറിയിലേക്ക് താമസിച്ച് ജോലി ചെയ്യുന്നതിന് നിരവധി ജോലിക്കാരെ ആവിശ്യമുണ്ട്, ഒഴിവുകളിൽ ജോലി, സാലറി, സ്ഥലം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്.
Nb:ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കുക ജോലി നേടുക.
ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
 
Microsoft Word, Excel എന്നി Computer Software പരിജ്ഞാനം ഉള്ളതും, Automotive Spare parts സ്റ്റോറുകളിൽ 3 to 4 വർഷം പ്രവൃത്തിപരിചയം ഉള്ളതുമായ
 
Storekeeper. (Salary 12000/-to 15000/-)
 
ഗ്യാസ് കട്ടേഴ്സ് (Salary. 15000 / – + overtime)
 
മിഗ് വെൽഡേഴ്സ് (Salary. 18000/-+overtime). (കോൺട്രാക്ട് വ്യവസ്ഥയിൽ വർക്ക് എടുക്കുന്നവർക്കും ബന്ധപ്പെടാം)
 
പെയിന്റിംഗ് ട്രെയിനീസ് (Salary . 8000 / – + Overtime )
കുക്കിംഗ് ട്രെയിനീ (Salary. 8000 )
ആവശ്യമുണ്ട്.
 
Food & Accommodation free.
Call: 9496288912 aromalautocraft@gmail.com ആരോമൽ ആട്ടോഗ്രാഫ്റ്റ് ഭരണിക്കാവ്, ശാസ്താംകോട്ട, കൊല്ലം .
 
🔰 ഇന്റർലോക്ക് ടൈൽ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ആവശ്യമുണ്ട്.
 
ആലുവയിലെ ഇന്റർലോക്ക് ടൈൽ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡേഴ്സ്, പ്രൊഡക്ഷൻ സൂപ്പർവൈസേഴ്സ്, ഹെവി ട്രക്ക് ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ നമ്പർ സഹിതം എഴുതുക. Nazco Industries, P.O.Box-108, South Vazhakulam, Aluva. hr.nexusdesignertiles@gmail.com,
94479 77777.
 
🔰ഫാക്ടറിയിലേക്ക് ഒഴിവുകൾ.
ത്രിപുരയിൽ പുതുതായി ആരംഭിക്കുന്ന പോളിമർ ഫാക്ടറിയിലേക്ക് Blown Film extrusion, sealing and cutting, injection, moulding എന്നിവയിൽ മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ഉയർന്ന വേതനം, സൗജന്യ
താമസം, ഭക്ഷണം. 9846022384

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates