ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍
- ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍
- താഴെ pin a flag എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ശേഷം പേരും ഫോണ്‍ നമ്പറും നല്‍കുക
- പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടെങ്കില്‍ നല്‍കാം
- ലൊക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ശേഷം മാപ്പ് ഓണാകുന്നതാണ്. അതില്‍ ഫഌഗ് പിന്‍ ചെയ്യുക.
- പിന്‍ ചെയ്ത ഉടനെ thank you for participating കാണാം. അതിന് താഴെ നമ്മുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നാണ്.
direct website link : https://harghartiranga.com/