Kerala SSLC Result 2023 | എസ് എസ് എൽ സി റിസൽട്ട് അറിയാം

കേരള എസ് എസ് എൽ സി റിസൾട്ട്

May 19ന് ലഭിക്കും(3.pm). 4,19,128 വിദ്യാർത്ഥികൾ ആണ് ഈ വർഷം പരീക്ഷ എഴുതിയത്.അത് കൊണ്ട് തന്നെ ഇത്രയും കുട്ടികളുടെ റിസൾട്ട് ഒരേ വെബ്സൈറ്റ് വഴി പബ്ലിഷ് ചെയ്താൽ എല്ലാവരും ഒരേ സമയം വെബ്സൈറ്റിൽ കയറുന്നത് കൊണ്ട് സെർവർ ഡൗൺ ആവാൻ വഴിയുണ്ട്. അത് കൊണ്ട് എളുപ്പത്തിൽ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന 4 വഴികൾ ആണ് ഇവിടെ പറയുന്നത്.

1. നാഷണൽ ഇൻഫോമാറ്റിക്സ്

രാജ്യത്തിലെ വിവിധ സർക്കാരുകളുടെ  വിവരസാങ്കേതികത കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന  നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററി ന്റെ കേരളത്തിന്റെ വെബ് സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും.

ഇവിടെ പരിശോധിക്കാം

2.കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 

കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 

അഥവാ കൈറ്റ് ന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്.നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂൺ 15നു ലിങ്കിൽ റിസൾട്ട് ലഭ്യമാകും.

ഇവിടെ പരിശോധിക്കാം

3. ഐ എക്സാംസ് പോർട്ടൽ

കേരളത്തിന്റെ ഇന്റഗ്രേറ്റഡ് എക്‌സാമിനേഷൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിലും  പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്.

ഐ എക്സാംസ് ലിങ്ക്

4. സഫലം ആപ്പ്

കൈറ്റിന്റെ കീഴിലുള്ള സഫലം ആപ്പ് വഴിയും അന്നേ ദിവസം റിസൾട്ട് ഈസിയായി അറിയാവുന്നതാണ്. 

ആപ്പ് ഡൌൺലോഡ് ചെയ്യാം

കൂടാതെ താഴെ നൽകിയിട്ടുള്ള വെബ്സൈറ്റുകൾ വഴിയും റിസാൽട്ടുകൾ അറിയാം.

ഈ സൈറ്റുകൾ സെർവർ ഡൗൺ ആണെങ്കിൽ താഴെയുള്ള സൈറ്റുകൾ ഉപയോഗിക്കാം.

http://www.keralaresults.nic.in

https://results.kite.kerala.gov.in

http://keralapareekshabhavan.in

http://www.prd.kerala.gov.in

http://www.dhsekerala.gov.in

http://www.bpekerala.in

http://www.education.kerala.gov.in

http://www.result.prd.kerala.gov.in

http://www.results.itschool.gov.in

http://www.result.itschool.gov.in

Other Usefull Links

PRD Kerala
┗➤ Click here

KITE Site
┗➤ Click here

Schoolwise Results

┗➤ Click here

SSLC-iExaMS Site
┗➤ Click here

Exam Results Kerala
┗➤ Click here


എസ്.എസ്.എല്‍.സി. (എച്ച്.ഐ)

┗➤ Link

റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ)
┗➤ Link

ടി.എച്ച്.എസ്.എല്‍.സി. (THSLC)
┗➤ Link

എ.എച്ച്.എസ്.എല്‍.സി. (AHSLC)
┗➤ Link


Offline SSLC Result Analyser(Linux Version)

┗➤ Download

Offline SSLC Result Analyser for 2022(Linux Version)

┗➤ Download(Use if 1500 plus Full A+ Students List expected in your School)


High School Code

Thiruvananthapuram

┗➤ Click here

Kollam

┗➤ Click here

Pathanamthitta

┗➤ Click here

Alappuzha

┗➤  Click here

Kottayam

┗➤ Click here

Idukki

┗➤ Click here

Ernakulam

┗➤ Click here

Thrissur

┗➤ Click here

Palakkad

┗➤ Click here

Malappuram

┗➤ Click here

Kozhikkode

┗➤ Click here

Wayanad

┗➤ Click here

Kannur

┗➤ Click here

Kasargode

┗➤ Click here

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates