app review : your adhar card in your phone!

പ്രിയ സുഹൃത്തുക്കളെ..

നിങ്ങൾക്കെന്നെങ്കിലും നിങ്ങളുടെ കയ്യിൽ Adhaar card ഇല്ലാതിരിക്കുമ്പൊൾ ആധാർ number ആവശ്യമായി വന്നിട്ടുണ്ടോ? ആധാർ കാർഡിന്റെ ഫോട്ടോ കോപി ആവശ്യമായി വന്നിട്ടുണ്ടോ? എങ്കിലിതാാ പരിഹാരം ഉണ്ട്.നിങ്ങളുടെ ഫോണിൽ  mAdhaar  ഇൻസ്റ്റാൾ ചെയ്യുക.ശേഷം നിങ്ങളുടെ phone number നൽകി ആധാർ കാർഡ് വെരിഫൈ ചെയ്താൽ നിങ്ങളുടെ ഇ-അധാർ റെഡി! എവിടെ യും ഉപയോഗിക്കാം.

Leave a Comment