Photography Contest 2022
‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം കുടുംബശ്രീയുടെ ‘കുടുംബശ്രീ ഒരു നേര്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസണാണ് ഇപ്പോൾ നടക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളായ അയൽക്കൂട്ട …